#Kerala News #Latest News #Thiruvananthapuram News

രാജ്യത്തെ ഏറ്റവും ആധുനിക മെട്രോ പദ്ധതികളിലൊന്ന്; തിരുവനന്തപുരം മെട്രോയുടെ പുതുക്കിയ ഡിപിആർ സർക്കാരിലേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഗതാഗതരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തിരുവനന്തപുരം മെട്രോ പദ്ധതിയുടെ പുതുക്കിയ വിശദമായ പദ്ധതിരേഖ (DPR) സമർപ്പണ ഘട്ടത്തിലെത്തി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ