#Breaking News #Kerala News #Latest News

നിതിൻ രാജ് മരണക്കേസ്: അറസ്റ്റ് വൈകിയതിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി; അന്വേഷണ നടപടികളിൽ വിശദീകരണം തേടി

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പോലീസിനോട് രൂക്ഷ വിമർശനം നടത്തി. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ