#Hindu #Latest News #Religion & Spirituality

രാമായണം ഒരു ഇതിഹാസം മാത്രമല്ല; ജീവിതത്തിന് വഴികാട്ടുന്ന ധാർമിക സന്ദേശമെന്ന് ആത്മീയ പ്രഭാഷണം

രാമായണം ഒരു പുരാതന ഇതിഹാസ ഗ്രന്ഥം മാത്രമായി കാണേണ്ടതല്ലെന്നും, മനുഷ്യജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന ധാർമിക മാർഗദർശനമാണെന്നും ആത്മീയ പ്രഭാഷകൻ സ്വാമി അഭിനവ ബാലാനന്ദ ഭൈരവ അഭിപ്രായപ്പെട്ടു.